മഹാരാഷ്‌ട്രയില്‍ 1165 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; മരണ സംഖ്യ ഉയരുന്നു - maharashtra covid 19 patients
സംസ്ഥാനത്ത് ഇതുവരെ 20228 പേർക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്
![മഹാരാഷ്‌ട്രയില്‍ 1165 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; മരണ സംഖ്യ ഉയരുന്നു മഹാരാഷ്ട്ര മഹാരാഷ്ട്രയിലെ കൊവിഡ് ബാധിതരുടെ എണ്ണം കൊവിഡ് രോഗികൾ maharashtra covid 19 patients COVID-19 tally 20228 after 1165 new cases](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7133836-864-7133836-1589042640329.jpg)
മഹാരാഷ്ട്രയിൽ 1165 പേർക്ക് കൂടി കൊവിഡ്; മരണ സംഖ്യ ഉയരുന്നു
മുംബൈ: മഹാരാഷ്‌ട്രയില്‍ 1165 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗ ബാധിതരുടെ എണ്ണം 20228 ആയി. ചികിത്സയിലുണ്ടായിരുന്ന 48 പേർ കൂടി മരിച്ചതോടെ കൊവിഡ് മരണ സംഖ്യ 779 ആയി ഉയർന്നു.