ദമ്പതികളും മകനും കിണറ്റിൽ ചാടി ആത്മഹത്യ ചെയ്‌തു - മഹാരാഷ്ട്ര
മഹാരാഷ്ട്രയിലെ ഗഡ്‌ചിരോലിയിലാണ് സംഭവം.
![ദമ്പതികളും മകനും കിണറ്റിൽ ചാടി ആത്മഹത്യ ചെയ്‌തു suicide in Gadchiroli family committed suicide കിണർ ദമ്പതികളും മകനും ആത്മഹത്യ മഹാരാഷ്ട്ര ഗഡ്‌ചിരോലി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6027904-1057-6027904-1581358209523.jpg)
കിണറ്റിൽ ചാടി ദമ്പതികളും മകനും ആത്മഹത്യ ചെയ്‌തു
മുംബൈ:ദമ്പതികളും മകനും കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്ത നിലയില്‍. രവീന്ദ്ര വർഗന്തിവർ, ഭാര്യ വൈശാലി, മകൻ സായിറാം എന്നിവരാണ് മരിച്ചത്. മഹാരാഷ്ട്രയിലെ ഗഡ്‌ചിരോലി ഗഡ്‌ചിരോലിയിൽ നിന്ന് 170 കിലോമീറ്റർ അകലെയാണ് സംഭവം. സായിറാംമിന്‍റെ സഹോദരി അടുത്തിടെ കുടുംബത്തിന്‍റെ ആഗ്രഹത്തിന് വിരുദ്ധമായി വിവാഹം ചെയ്തിരുന്നു. ഇതിൽ മനംനൊന്താണ് ഇവർ ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.