മഹാരാഷ്‌ട്രയിൽ വീണ്ടും കൊവിഡ്; രോഗം ബാധിച്ചവർ 39 - corona virus
ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 39 ആയി.
കൊവിഡ്
മുംബൈ: രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് 19 കേസുകൾ സ്ഥിരീകരിച്ച മഹാരാഷ്‌ട്രയിൽ ഒരാൾക്ക് കൂടി രോഗബാധ. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 39 ആയി. ഇന്ത്യയിൽ 114 കൊവിഡ്-19 കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. ഇതിൽ 17 പേർ വിദേശികളാണ്. രോഗബാധയേറ്റ് രണ്ട് പേരാണ് ഇന്ത്യയിൽ മരിച്ചത്.