മഹാരാഷ്ട്രയിൽ ദുര്‍ മന്ത്രവാദം നടത്തിയ രണ്ട് പേർ പിടിയിൽ - 2 held for practising
ദുർമന്ത്രവാദവും അഘോരി മന്ത്രവാദവുമാണ് ഇവർ നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.

മഹാരാഷ്ട്രയിൽ മന്ത്രവാദം നടത്തിയ രണ്ട് പേർ പിടിയിൽ
മുംബൈ: മഹാരാഷ്ട്രയിലെ പൽഘറിൽ മന്ത്രവാദം നടത്തിയ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. പൊലീസിന് കിട്ടിയ രഹസ്യാന്വേഷണത്തെ തുടർന്നാണ് അറസ്റ്റ്. ദുർമന്ത്രവാദവും അഘോരി മന്ത്രവാദവുമാണ് ഇവർ നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. കേസിലെ മറ്റൊരു പ്രതിക്കായി അന്വേഷണം ആരംഭിച്ചു.