കേരളം

kerala

ETV Bharat / bharat

മഹാരാഷ്ട്രയിൽ 18 മാസം പ്രായമുള്ള ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി - kidnapped

ചൊവ്വാഴ്ച ഉച്ചയ്ക്ക് താനെ ജില്ലയിലെ പൂർണയിലാണ് സംഭവം. കുട്ടിയുടെ അച്ഛനും മൂന്ന് വയസുള്ള മൂത്ത കുട്ടിയും വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയപ്പോൾ ഉറങ്ങി കിടന്ന കുട്ടിയെ തട്ടിക്കൊണ്ട് പോവുകയായിരുന്നു.

മഹാരാഷ്ട്ര കുട്ടിയെ തട്ടിക്കൊണ്ടുപോയി. താനെ ജില്ല പൂർണ ലോക്‌ഡൗൺ താനെ പൊലീസ് പിആർഒ നാർപോളി പൊലീസ് സ്റ്റേഷൻ Bhiwandi kidnapped ഭിവണ്ടി
മഹാരാഷ്ട്രയിൽ 18 മാസം പ്രായമുള്ള ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി

By

Published : Apr 8, 2020, 4:07 PM IST

മുംബൈ: മഹാരാഷ്ട്രയിൽ 18 മാസം പ്രായമുള്ള ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി. ചൊവ്വാഴ്ച ഉച്ചയ്ക്ക് താനെ ജില്ലയിലെ പൂർണയിലാണ് സംഭവം. കുട്ടിയുടെ അച്ഛനും മൂന്ന് വയസുള്ള മൂത്ത കുട്ടിയും വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയപ്പോൾ ഉറങ്ങി കിടന്ന കുട്ടിയെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. സംഭവം നടക്കുമ്പോൾ കുട്ടിയുടെ അമ്മ ഷഹാപൂരിൽ മാതാപിതാക്കൾക്കൊപ്പമായിരുന്നു. ലോക്‌ഡൗൺ കാരണം ഇവർക്ക് തിരികെ എത്താൻ കഴിഞ്ഞില്ല. ഐപിസി സെക്ഷൻ 363 പ്രകാരം നാർപോളി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തതായി താനെ പൊലീസ് പിആർഒ സുഖാഡ നാർക്കർ പറഞ്ഞു.

ABOUT THE AUTHOR

...view details