ജെല്ലിക്കെട്ടിനൊരുങ്ങി മധുര - മധുര
തമിഴ്‌നാട്ടിലെ ആവണിപുരം ഗ്രാമത്തിലാണ് ആഘോഷ പരിപാടികള്‍ക്ക് തുടക്കമായിരിക്കുന്നത്
ജെല്ലിക്കെട്ടിനൊരുങ്ങി മധുര
മധുര: വാര്‍ഷിക ആഘോഷമായ ജെല്ലിക്കെട്ടിനൊരുങ്ങി മധുര. തമിഴ്‌നാട്ടിലെ ആവണിപുരം ഗ്രാമത്തിലാണ് ആഘോഷ പരിപാടികള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. ഇതിന്‍റെ ഭാഗമായി ജെല്ലിക്കെട്ടിനുള്ള കാളകളെ മെരുക്കിയെടുക്കുന്ന പരിപാടിയിലാണ് തമിഴ്നാട്ടുകാര്‍. ഒമ്പതാം ക്ലാസുകാരിയായ ദര്‍ശിനിയും കഴിഞ്ഞ നാലു വര്‍ഷമായി മുടങ്ങാതെ ജെല്ലിക്കെട്ടില്‍ തന്‍റെ കാളയുമായി പങ്കെടുക്കുന്നുണ്ട്. കുടുംബത്തിലെ അംഗത്തെ പോലെയാണ് തനിക്ക് കാളയെന്നാണ് ദര്‍ശിനി പറയുന്നത്.
Last Updated : Jan 5, 2020, 9:03 PM IST