മധ്യപ്രദേശില്‍ 2304 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - മധ്യപ്രദേശ് കൊവിഡ് വാര്‍ത്ത
45 പേര്‍ മരിച്ചതെോടെ മരണസംഖ്യ 2,122 ആയി. 1,15,361 പേര്‍ ഇതുവരെ രോഗമുക്തരായി. 22,744 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്.
![മധ്യപ്രദേശില്‍ 2304 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു Madhya Pradesh recorded 2 304 new COVID-19 cases മധ്യപ്രദേശ് കൊവിഡ് മധ്യപ്രദേശ് കൊവിഡ് വാര്‍ത്ത മധ്യപ്രദേശിലെ കൊവിഡ് കണക്ക്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8926653-203-8926653-1600968130107.jpg)
മധ്യപ്രദേശില്‍ 2304 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
മധ്യപ്രദേശ്: മധ്യപ്രദേശില്‍ 2304 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2,327 പേര്‍ രോഗമുക്തരായി. 45 പേര്‍ മരിച്ചതോടെ മരണസംഖ്യ 2,122 ആയി. 1,15,361 പേര്‍ ഇതുവരെ രോഗമുക്തരായി. 22,744 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്.