കേരളം

kerala

ETV Bharat / bharat

മധ്യപ്രദേശിൽ ഫോറസ്റ്റ് ഗാർഡിനെ വെടിവെച്ച് കൊന്നു - വെടിവെച്ചു

ഫോറസ്റ്റ് ഗാർഡ് ദീപു റാണയാണ് മരിച്ചത്

Poacher shoots dead  Poacher shoots dead forest guard  poacher shoots in Gwalior  മധ്യപ്രദേശ്  ഫോറസ്റ്റ് ഗാർഡിനെ വെടിവെച്ച് കൊന്നു  വെടിവെച്ചു  ഗ്വാളിയർ
മധ്യപ്രദേശിൽ ഫോറസ്റ്റ് ഗാർഡിനെ വെടിവെച്ച് കൊന്നു

By

Published : May 5, 2020, 10:42 AM IST

ഭോപ്പാൽ: മധ്യപ്രദേശിലെ ഗ്വാളിയോറിൽ വേട്ടക്കാരന്‍റെ വെടിയേറ്റ് ഫോറസ്റ്റ് ഗാർഡ് മരിച്ചു. 24 കാരനായ ദീപു റാണയാണ് മരിച്ചത്. ഘട്ടിഗാവോൺ വനമേഖലയിൽ പട്രോളിംഗ് നടത്തുന്നതിനിടെയായിരുന്നു സംഭവം. പ്രതി രാംകിസൻ സ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ടുവെന്ന് സബ് ഡിവിഷണൽ പൊലീസ് പ്രവീൺ അഷ്ടാന പറഞ്ഞു. ഇയാൾക്കെതിരെ കൊലപാതക കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തു.

ABOUT THE AUTHOR

...view details