മധ്യപ്രദേശിൽ 1,514 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,04,745 ആയി
മധ്യപ്രദേശിൽ 1,514 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ഭോപ്പാൽ: മധ്യപ്രദേശിൽ 1,514 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,04,745 ആയി. കഴിഞ്ഞ 24 മണിക്കൂറിൽ 1,508 പേർ കൊവിഡ് മുക്തരായി ആശുപത്രി വിട്ടതോടെ സംസ്ഥാനത്ത് കൊവിഡ് മുക്തരായവരുടെ എണ്ണം 1,85,521 ആയി ഉയർന്നു. 13 പേർ കൂടി മരിച്ചതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,250 ആയി.