കേരളം

kerala

ETV Bharat / bharat

മധ്യപ്രദേശില്‍ 619 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - മധ്യപ്രദേശ്

1074 പേര്‍ രോഗമുക്തരായി

Madhya Pradesh reports 619 new #COVID19 cases  Madhya Pradesh covid updates  ഭോപ്പാൽ  മധ്യപ്രദേശ്  കൊവിഡ്
മധ്യപ്രദേശില്‍ 619 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

By

Published : Oct 31, 2020, 2:00 AM IST

ഭോപ്പാൽ: മധ്യപ്രദേശില്‍ 619 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1074 പേര്‍ രോഗമുക്തരായി.12 പേര്‍ മരിച്ചതോടെ മരണസംഖ്യ 2,941 ആയി. 1,58,455 പേര്‍ ഇതുവരെ രോഗമുക്തരായി. 9,294ആക്‌ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്.

ABOUT THE AUTHOR

...view details