ക്രിസ്‌മസ് ആഘോഷനിറവില്‍ പഞ്ചാബിലെ ആദ്യ പള്ളി - Ludhiana church
ആഘോഷചടങ്ങുകളില്‍ നിരവധി വിശ്വാസികൾ പങ്കെടുത്തു.

ക്രിസ്‌മസ് ആഘോഷനിറവില്‍ പഞ്ചാബിലെ ആദ്യത്തെ പള്ളി
ചണ്ഡീഗഢ്: പഞ്ചാബിലെ ആദ്യത്തെ പള്ളിയായ ലുധിയാനയിലെ കാല്‍വരി പള്ളിയില്‍ വിപുലമായ രീതിയില്‍ ക്രിസ്‌മസ് ആഘോഷിച്ചു. ചരിത്രപരമായ പ്രാധാന്യമുള്ള പള്ളിയില്‍ ക്രിസ്‌മസിനോടനുബന്ധിച്ച് പ്രത്യേക പ്രാര്‍ഥനകൾ നടത്തി. എഡി 1834ല്‍ പണിത പള്ളി രണ്ടുവട്ടം അഗ്നിക്കിരയായിരുന്നു. പിന്നീട് പുതുക്കിപണിയുകയായിരുന്നു. ആഘോഷചടങ്ങുകളില്‍ നിരവധി വിശ്വാസികൾ പങ്കെടുത്തു.
ക്രിസ്‌മസ് ആഘോഷനിറവില്‍ പഞ്ചാബിലെ ആദ്യ പള്ളി