എൻ.കെ പ്രേമചന്ദ്രൻ എംപിക്ക് കൊവിഡ് സ്ഥിരീകരിച്ചു - ലോക്‌സഭാ അംഗം
രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് അദ്ദേഹത്തെ എയിംസിൽ പ്രവേശിപ്പിച്ചു.
![എൻ.കെ പ്രേമചന്ദ്രൻ എംപിക്ക് കൊവിഡ് സ്ഥിരീകരിച്ചു N K Premachandran tests positive for coronavirus N K Premachandran tests positive എൻ.കെ പ്രേമചന്ദ്രൻ എംപിക്ക് കൊവിഡ് എൻ.കെ പ്രേമചന്ദ്രൻ എംപിക്ക് കൊവിഡ് സ്ഥിരീകരിച്ചു ലോക്‌സഭാ അംഗം ആർഎസ്‌പി നേതാവുമായ എൻ.കെ പ്രേമചന്ദ്രൻ എംപിക്ക് കൊവിഡ് സ്ഥിരീകരിച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8871593-629-8871593-1600599425783.jpg)
എൻ.കെ പ്രേമചന്ദ്രൻ എംപിക്ക് കൊവിഡ് സ്ഥിരീകരിച്ചു
ന്യൂഡൽഹി:ലോക്‌സഭാ അംഗവും ആർഎസ്‌പി നേതാവുമായ എൻ.കെ പ്രേമചന്ദ്രൻ എംപിക്ക് കൊവിഡ് സ്ഥിരീകരിച്ചു. പാർലമെന്‍റ് സമ്മേളനത്തിൽ പങ്കെടുക്കാൻ എൻ.കെ പ്രേമചന്ദ്രൻ എംപി ഡൽഹിയിൽ എത്തിയിരുന്നു. രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് അദ്ദേഹത്തെ എയിംസിൽ പ്രവേശിപ്പിച്ചു.