ഗാന്ധിനഗർ:ഗുജറാത്തിലെ പോർബന്ദറിൽ നാല് ചെറിയ ഭൂകമ്പങ്ങൾ രേഖപ്പെടുത്തി. നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. രാവിലെ 8.05 നും 9.44 നും പോർബന്ദറിനടുത്ത് 3.3, 3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി ഗാന്ധിനഗർ ആസ്ഥാനമായുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സീസ്മോളജിക്കൽ റിസർച്ച് (ഐ എസ് ആർ) അറിയിച്ചു.
പോർബന്ദറിൽ നാല് ചെറിയ ഭൂകമ്പങ്ങൾ രേഖപ്പെടുത്തി - ഭൂകമ്പങ്ങൾ രേഖപ്പെടുത്തി
രാവിലെ 8.05 നും 9.44 നും പോർബന്ദറിനടുത്ത് 3.3, 3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി ഗാന്ധിനഗർ ആസ്ഥാനമായുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സീസ്മോളജിക്കൽ റിസർച്ച് (ഐ എസ് ആർ) അറിയിച്ചു

ഭൂകമ്പങ്ങൾ
2.2, 1.8 തീവ്രത രേഖപ്പെടുത്തിയ മറ്റ് രണ്ട് ഭൂചലനങ്ങളും രാവിലെ 8.26 നും 1.09 നും പോർബന്ദറിനടുത്ത് അനുഭവപ്പെട്ടു. പോർബന്ദറിൽ നിന്ന് 31 കിലോമീറ്റർ മാറിയാണ് ആദ്യത്തെ 3.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം.