ലഡാക്കിൽ ഭൂചലനം - ലഡാക്കിൽ ഭൂചലനം
അപകടമോ വസ്തുവകകൾക്ക് കേടുപാടുകളോ സംഭവിച്ചതായി റിപ്പോർട്ട് ചെയ്തിട്ടില്ല.
ലഡാക്കിൽ ഭൂചലനം
ശ്രീനഗർ:ലഡാക്കിൽ ചൊവ്വാഴ്ച 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി കാലാവസ്ഥാ നിരീക്ഷണ ഉദ്യോഗസ്ഥർ. രാവിലെ 11.25നാണ് ഭൂചലനം അനുഭവപ്പെട്ടതെന്നും ഏതാനും നിമിഷങ്ങൾ നീണ്ടുനിന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു. ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രം ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 16 കിലോമീറ്റർ താഴെയാണ്. അപകടമോ വസ്തുവകകൾക്ക് കേടുപാടുകളോ സംഭവിച്ചതായി റിപ്പോർട്ട് ചെയ്തിട്ടില്ല.