കേരളം

kerala

ETV Bharat / bharat

മഹാരാഷ്ട്രയിലെ ലോണാര്‍ തടാകം ചുവന്നു - ലോണാര്‍ തടാകം

പച്ച നിറത്തില്‍ കാണപ്പെട്ട തടാകത്തിലെ ജലത്തിന്‍റെ നിറവ്യത്യാസത്തിന്‍റെ കാരണം വ്യക്തമല്ല.

Lonar lake water  Lonar lake water red  Maharashtra  Buldhana  ലോണാര്‍ തടാകം ചുവന്നു  ലോണാര്‍ തടാകം  മഹാരാഷ്‌ട്ര
ലോണാര്‍ തടാകം ചുവന്നു

By

Published : Jun 11, 2020, 12:10 PM IST

മുംബൈ: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മഹാരാഷ്‌ട്രയിലെ ലോണാര്‍ തടാകം ചുവന്നിരിക്കുകയാണ്. എന്നാല്‍ നിറ വ്യത്യാസത്തിന്‍റെ കാരണം വ്യക്തമല്ല. തടാകത്തിലെ ജലത്തിന്‍റെ സാമ്പിളുകള്‍ ശേഖരിച്ച് വിശകലനം ചെയ്യാന്‍ വനം വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ലോണാര്‍ തഹസില്‍ദാര്‍ സെയ്‌ഫന്‍ നദാഫ് പറഞ്ഞു. ബുല്‍ധാന ജില്ലയിലാണ് ലോണാര്‍ തടാകം സ്ഥിതി ചെയ്യുന്നത്. 50000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭൂമിയില്‍ ഉല്‍ക്കാപതനത്തിന്‍റെ ഫലമായി രൂപം കൊണ്ടതാണ് ഈ തടാകം.

ABOUT THE AUTHOR

...view details