ജസ്റ്റിസ് അജയ് കുമാര്‍ ത്രിപാഠി കൊവിഡ് ബാധിച്ച് മരിച്ചു
എംയിസില്‍ ചികില്‍സയിലിരിക്കെയാണ് മരണം
കൊവിഡ് ബാധിച്ച് ലോക് പാല് അംഗം ജസ്റ്റിസ് അജയ് കുമാര്‍ ത്രിപാതി അന്തരിച്ചു
ന്യൂഡല്‍ഹി: കൊവിഡ് ബാധിച്ച് ലോക് പാല് അംഗം ജസ്റ്റിസ് അജയ് കുമാര്‍ ത്രിപാഠി അന്തരിച്ചു. എംയിസില്‍ ചികില്‍സയിലിരിക്കെയാണ് മരണം. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ചത്തീസ്ഗണ്ഡ് ഹൈക്കോടതിയിലെ മുന്‍ ചീഫ് ജസ്റ്റിസായിരുന്നു അദ്ദേഹം.