പൗരത്വ നിയമ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി - prime minsiter's response
ദേശീയ പൗരത്വ നിയമ ഭേദഗതി ബില്‍ ബുധനാഴ്‌ച രാജ്യസഭയില്‍ അവതരിപ്പിക്കും
പൗരത്വ നിയമ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി
ദേശീയ പൗരത്വ നിയമ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി. ഏഴ് മണിക്കൂര്‍ നീണ്ട ചര്‍ച്ചക്ക് ശേഷമാണ് ബില്‍ പാസായത്. വോട്ടെടുപ്പില്‍ പങ്കെടുത്തത് 391 പേരായിരുന്നു. ഇതില്‍ 311 പേര്‍ ബില്ലിനെ അനുകൂലിക്കുകയും 80 പേര്‍ ബില്ലിനെ എതിര്‍ക്കുകയും ചെയ്‌തു. പൗരത്വ ബില്‍ പാസായതില്‍ സന്തുഷ്‌ടനെന്ന് പ്രധാനമന്ത്രി. ദേശീയ പൗരത്വ നിയമ ഭേദഗതി ബില്‍ രാജ്യസഭയില്‍ ബുധനാഴ്‌ച അവതരിപ്പിക്കും.