Dead
റായ്‌പൂർ: ഛത്തീസ്‌ഗഢിലെ സൂരജ്‌പൂരില്‍ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു. ചാന്ദ്നി വിരാപൂരിൽ ഭൂമി തർക്കത്തിനിടെയാണ് കൊലപാതകം നടന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.