കേരളം

kerala

ETV Bharat / bharat

വീടുകളിലെത്താൻ 750 കിലോമീറ്ററോളം സൈക്കിളിൽ യാത്രചെയ്ത് അതിഥി തൊഴിലാളികൾ - 750 കിലോമീറ്ററോളം

പല സംസ്ഥാനങ്ങളിലായി കുടുങ്ങിപോയവർ സ്വന്തം വീടുകളിലെത്താൻ 750 കിലോമീറ്ററോളം സൈക്കിളിൽ യാത്ര ചെയ്യുകയാണ്. സാമ്പത്തിക ബുദ്ധിമുട്ടും സൗകര്യങ്ങളും ഇല്ലാത്തതിനാൽ തൊഴിലാളികൾ പ്രതിസന്ധിയിലാണ്.

rohtak  migrant labourers  covid 19 lockdown  Jhansi  അതിഥി തൊഴിലാളി  750 കിലോമീറ്ററോളം
സ്വന്തം വീടുകളിലെത്താൻ 750 കിലോമീറ്ററോളം സൈക്കിളിൽ യാത്രചെയ്ത് അതിഥി തൊഴിലാളികൾ

By

Published : Apr 30, 2020, 2:04 PM IST

ചണ്ഡീഗഢ്: രാജ്യ വ്യാപകമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ദുരിതത്തിലായിരിക്കുകയാണ് അതിഥി തൊഴിലാളികൾ. പല സംസ്ഥാനങ്ങളിലായി കുടുങ്ങിപോയവർ സ്വന്തം വീടുകളിലെത്താൻ 750 കിലോമീറ്ററോളം സൈക്കിളിൽ യാത്ര ചെയ്യുകയാണ്. സാമ്പത്തിക ബുദ്ധിമുട്ടും തൊഴിലാളികളെ വലക്കുന്നുണ്ട് . ജോലി ചെയ്ത് സ്വരൂപിച്ച കുറച്ച് പണമെടുത്താണ് യാത്ര.

സർക്കാർ നിരവധി അവകാശവാദങ്ങൾ ഉന്നയിച്ചിട്ടും ഈ കുടിയേറ്റ തൊഴിലാളികൾക്ക് ആശ്വാസമോ പിന്തുണയോ ലഭിച്ചിട്ടില്ല. അധികൃതർ സഹായിക്കണമെന്നാണ് ഇവരുടെ ആവശ്യം.

ABOUT THE AUTHOR

...view details