മുംബൈ : മഹാരാഷ്ട്ര സർക്കാർ പൊതുവിതരണ സംവിധാനത്തിലൂടെ ഏഴ് ലക്ഷത്തോളം ക്വിന്‍റൽ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്തു.28.61 ലക്ഷം റേഷൻ കാർഡ് ഉടമകൾക്ക് ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്‌തതായി ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ചഗൻ ഭുജ്ബാൽ പറഞ്ഞു.
ഏഴ് ലക്ഷത്തോളം ക്വിന്‍റൽ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്‌ത് മഹാരാഷ്‌ട്ര സർക്കാർ - കൊവിഡ്
ബുധനാഴ്‌ച ആരംഭിച്ച പൊതു വിതരണ സംവിധാനത്തിലൂടെ 28.61 ലക്ഷം റേഷൻ കാർഡ് ഉടമകൾക്കാണ് ഭക്ഷ്യധാന്യങ്ങൾ ലഭ്യമാക്കിയത്.
![ഏഴ് ലക്ഷത്തോളം ക്വിന്‍റൽ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്‌ത് മഹാരാഷ്‌ട്ര സർക്കാർ Lockdown Maharashtra Maharashtra distributes Maharashtra government food grains ലോക്‌ഡൗൺ മുംബൈ മഹാരാഷ്ട്ര സർക്കാർ പൊതു വിതരണ സംവിധാനം ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ചഗൻ ഭുജ്ബാൽ കൊവിഡ് കൊറോണ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6652009-336-6652009-1585936992683.jpg)
ഏഴ് ലക്ഷത്തോളം ക്വിന്‍റൽ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്‌ത് മഹാരാഷ്‌ട്ര സർക്കാർ
അരി, ഗോതമ്പ്, പഞ്ചസാര തുടങ്ങിയ ഭക്ഷ്യ ഉൽപന്നങ്ങളാണ് പൊതു വിതരണ സംവിധാനത്തിലൂടെ വിതരണം ചെയ്‌തത്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ആളുകൾക്ക് ഓൺലൈൻ പോർട്ടബിലിറ്റി സിസ്റ്റം പ്രയോജനപ്പെടുത്തിയാണ് ഭക്ഷ്യ വസ്‌തുക്കൾ വിതരണം ചെയ്‌തതെന്നും അദ്ദേഹം പറഞ്ഞു.