ന്യൂഡൽഹി:കൊവിഡ് വൈറസിന്‍റെ വ്യാപനം തടയുന്നതിനായി രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണിലൂടെ കൊവിഡ് -19 ന്‍റെ വര്‍ധനവ് രണ്ട് ഇരട്ടിയോളം കുറഞ്ഞതായി നീതി ആയോഗ് അംഗവും എംപവേർഡ് ഗ്രൂപ്പ് 1 ചെയർമാനുമായ ഡോ. വി.കെ പോൾ.
ലോക്ക് ഡൗൺ കൊവിഡ് വ്യാപനത്തെ തടഞ്ഞതായി ഡോ. വി.കെ പോൾ - says Dr VK Paul
കൊവിഡ് വ്യാപനത്തിന്‍റെ വര്‍ധനവ് വളരെ കുറഞ്ഞതായി നീതി ആയോഗ് അംഗമായ ഡോ. വി.കെ പോള്‍
വര്‍ധനവിനെ തടഞ്ഞു
മാർച്ച് 23 ന് കൊവിഡ് കേസുകൾ ഇരട്ടിയാക്കുന്നത് 3 ദിവസത്തിലാണെന്നും മാർച്ച് 29 ന് കേസുകൾ ഇരട്ടിയാകുന്നത് 5 ദിവസമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. കൊറോണ വൈറസിനെ പ്രതിരോധിക്കാൻ സർക്കാർ സ്വീകരിച്ച നടപടി സമയബന്ധിതമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.