കേരളം

kerala

ETV Bharat / bharat

ബിഹാര്‍ തെരഞ്ഞെടുപ്പ്; എല്‍.ജെ.പിയുടെ മൂന്നാംഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ചു - ലോക്ക് ജനശക്തി പാർട്ടി

ജെഡിയുന്‍റെ ജയസാധ്യതകൾ ഇല്ലാതാക്കുന്നതിന്‍റെ ഭാഗമായി 143 നിയോജകമണ്ഡലങ്ങളിലും സ്ഥാനാർഥികളെ നിർത്തുമെന്ന് എൽജെപി പ്രഖ്യാപിച്ചിരുന്നു

LJP releases third list  LJP releases third list of candidates  Bihar polls  ok Janshakti Party  LJP chief  Chirag Paswan  Bihar assembly elections  Bihar assembly seats  Nitish Kumar  എൽജെപി  ബിഹാർ തെരഞ്ഞെടുപ്പ്  എൽജെപി സ്ഥാനാർത്തികളെ പ്രഖ്യാപിച്ചു  ലോക്ക് ജനശക്തി പാർട്ടി  ചിരാഗ് പാസ്വാൻ
എൽജെപി ബിഹാർ തെരഞ്ഞെടുപ്പിലെ മൂന്നാംഘട്ട സ്ഥാനാർത്തികളെ പ്രഖ്യാപിച്ചു

By

Published : Oct 20, 2020, 9:45 PM IST

ന്യൂഡൽഹി: ലോക് ജനശക്തി പാർട്ടി (എൽജെപി)ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലെ മൂന്നാംഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 42 നിയമസഭാ സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെയാണ് എൽജെപി അധ്യക്ഷൻ ചിരാഗ് പാസ്വാൻ പ്രഖ്യാപിച്ചത്. വനിതകളും മുസ്ലീം, യാദവ് വിഭാഗങ്ങളിലുള്ളവരും സ്ഥാനാർത്തിപ്പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.

ഒക്‌ടോബർ നാലിന് എൻ‌ഡി‌എയിൽ മുന്നണിയിൽ നിന്ന് എൽ‌ജെ‌പി രാജിവെച്ചിരുന്നു. ജെഡിയുന്‍റെ ജയസാധ്യതകൾ ഇല്ലാതാക്കുന്നതിന്‍റെ ഭാഗമായി 143 നിയോജകമണ്ഡലങ്ങളിലും സ്ഥാനാർഥികളെ നിർത്തുമെന്ന് എൽജെപി വ്യക്തമാക്കിയിരുന്നു. 243 നിയോജകമണ്ഡലങ്ങളിലായി ഒക്‌ടോബർ 28, നവംബർ മൂന്ന്, ഏഴ്‌ തീയതികളിലായ്‌ മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബർ 10ന് ഫലം പ്രഖ്യാപിക്കും.

ABOUT THE AUTHOR

...view details