ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ആളികത്തുന്നു. ഇടത് നേതാക്കളായ സീതാറാം യെച്ചൂരിയെയും ഡി.രാജയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. മണ്ടി ഹൗസില്‍ പ്രതിഷേധവുമായി എത്തിയ നേതാക്കളാണ് അറസ്റ്റിലായത്.
പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധം കനക്കുന്നു; ഇടത് നേതാക്കൾ കസ്റ്റഡിയില്‍ പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധം കനക്കുന്നു; ഇടത് നേതാക്കൾ കസ്റ്റഡിയില്‍ പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധം കനക്കുന്നു; ഇടത് നേതാക്കൾ കസ്റ്റഡിയില്‍ പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധം കനക്കുന്നു; ഇടത് നേതാക്കൾ കസ്റ്റഡിയില്‍ ചെങ്കോട്ടയില്‍ നിരോധനാജ്ഞ ലംഘിച്ച് മാർച്ച് നടത്തിയ നൂറോളം വിദ്യാർഥികളെയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധം കനക്കുന്നു; നിരവധി പേർ അറസ്റ്റില്‍ പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധം കനക്കുന്നു; ഇടത് നേതാക്കൾ കസ്റ്റഡിയില്‍ പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധം കനക്കുന്നു; ഇടത് നേതാക്കൾ കസ്റ്റഡിയില്‍ ചരിത്രകാരൻ രാമചന്ദ്ര ഗുഹയെ ബംഗളൂരുവില്‍ അറസ്റ്റ് ചെയ്തിരുന്നു. പ്രതിഷേധത്തെ തുടർന്ന് ഡല്‍ഹിയില്‍ ഇന്‍റർനെറ്റ് നിരോധിച്ചു. മണ്ടി ഹൗസിലും ചെങ്കോട്ടയിലും നിരോധനാജ്ഞയും പ്രഖ്യാപിച്ചു. ജാഗ്രതയുടെ ഭാഗമായി 13 മെട്രോ സ്റ്റേഷനുകൾ അടച്ചു.
ഡല്‍ഹി അതിർത്തികളിലും നിരീക്ഷണം തുടരുന്നു. ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ നഗരങ്ങളിലും വിദ്യാർഥികളടക്കമുള്ള പ്രതിഷേധകാർക്ക് എതിരെ പൊലീസ് നടപടി തുടരുകയാണ്.