കേരളം

kerala

ETV Bharat / bharat

ബിഹാറിൽ മിന്നലേറ്റ് വീണ്ടും മരണം; 21 പേര്‍ക്ക് ജീവന്‍ നഷ്ടമായി - ബിഹാറിൽ വീണ്ടും മിന്നലാക്രമണം

വെള്ളിയാഴ്ചയുണ്ടായ മിന്നലാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട എട്ട് പേരുടെ കുടുംബാംഗങ്ങൾക്ക് മുഖ്യ മന്ത്രി നിതീഷ് കുമാർ നാല് ലക്ഷം രൂപ വീതം സഹായധനം നൽകി.

ബിഹാറിൽ വീണ്ടും മിന്നലാക്രമണം; മരിച്ചത് 21 പേർ  Lightning strikes claims 21 more lives in Bihar  Lightning strikes  ബിഹാറിൽ വീണ്ടും മിന്നലാക്രമണം  മിന്നലാക്രമണം4
മിന്നലാക്രമണം

By

Published : Jul 4, 2020, 6:13 PM IST

പട്ന:ബിഹാറിലെ എട്ട് ജില്ലകളിൽകഴിഞ്ഞ 24 മണിക്കൂറിനിടയിലുണ്ടായ ഇടിമിന്നലിൽ ഇരുപത്തിയൊന്ന് പേർ മരിച്ചതായി റിപ്പോർട്ട്. സമസ്തിപൂരിൽ മൂന്ന് പേർ, ലഖിസാരായിയിൽ രണ്ട് പേർ, ഗയ, ബങ്ക, ജാമുയി എന്നിവിടങ്ങളിൽ നിന്ന് ഒരാൾ വീതവുമാണ് മരിച്ചത്. ഗയ, ബങ്ക, ജാമുയി, സമസ്തിപൂർ, വൈശാലി, നളന്ദ, ഭോജ്പൂർ ജില്ലകളിൽ വെള്ളിയാഴ്ചയുണ്ടായ മിന്നലാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട എട്ട് പേരുടെ കുടുംബാംഗങ്ങൾക്ക് മുഖ്യ മന്ത്രി നിതീഷ് കുമാർ നാല് ലക്ഷം രൂപ വീതം സഹായധനം നൽകി. കഴിഞ്ഞ ആഴ്ച ബീഹാറിൽ ഇടിമിന്നലേറ്റ് നൂറോളം പേർ മരിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details