മുംബൈ: മഹാരാഷ്ട്രയിൽ സ്ത്രീകളെ ഫോണിൽ വിളിച്ച് അശ്ലീലമായി സംസാരിച്ച രണ്ടു പേർ അറസ്റ്റിൽ. സൈബർ കഫേയിലെ തൊഴിലാളികളായ കൃഷ്ണ തലേക്കർ, നന്ദകിഷോർ ഗോൾഡെ എന്നിവരാണ് അറസ്റ്റിലായത്.
അശ്ലീല ഫോൺ വിളി; രണ്ടു പേർ അറസ്റ്റിൽ - maharashtra crime
സൈബർ കഫേയിലെ തൊഴിലാളികളാണ് അറസ്റ്റിലായത്.

അശ്ലീല ഫോൺ വിളി; രണ്ടു പേർ അറസ്റ്റിൽ
സൈബർ കഫെയിലെത്തിയ യുവതികൾ മറന്നു വച്ച ഫോണിൽ നിന്ന് നമ്പരുകൾ ശേഖരിച്ച് ഇരുവരും സ്ത്രീകളെ ഫോണിൽ വിളിച്ച് അശ്ലീലമായി സംസാരിക്കുകയായിരുന്നു. ഐപിസിയിലെ വിവിധ വകുപ്പുകൾ പ്രകാരം ഇരുവർക്കുമെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.