കേരളം

kerala

ETV Bharat / bharat

മുംബൈയിലെ ആക്രി സൂക്ഷിപ്പുകേന്ദ്രത്തിൽ വൻ തീപിടിത്തം - ആക്രി സൂക്ഷിപ്പുകേന്ദ്രത്തിൽ വൻ തീപിടിത്തം

തീ അണക്കാനുള്ള ശ്രമം തുടരുന്നു

Fire  Level-3 fire  Scrap godown  Mandala  Mumbai  മുംബൈ  ആക്രി സൂക്ഷിപ്പുകേന്ദ്രത്തിൽ വൻ തീപിടിത്തം  തീപിടിത്തം
മുംബൈയിലെ ആക്രി സൂക്ഷിപ്പുകേന്ദ്രത്തിൽ വൻ തീപിടിത്തം

By

Published : Jun 23, 2020, 8:49 AM IST

മുംബൈ: മഹാരാഷ്ട്രയിലെ ആക്രി സൂക്ഷിപ്പുകേന്ദ്രത്തിൽ വൻ തീപിടിത്തം. മണ്ടാലയിലെ മങ്കൈർ-ഘട്‌കോപര്‍ ലിങ്ക് റോഡിലാണ് സംഭവം. അന്ധിശമന സേനയുടെ നാല് യൂണിറ്റ് സ്ഥലത്തെത്തി. തീ അണക്കാനുള്ള ശ്രമം തുടരുകയാണ്.

മുംബൈയിലെ ആക്രി സൂക്ഷിപ്പുകേന്ദ്രത്തിൽ വൻ തീപിടിത്തം

ABOUT THE AUTHOR

...view details