കേരളം

kerala

ETV Bharat / bharat

ജമ്മു കശ്‌മീരില്‍ ലഷ്‌കര്‍ ഇ തൊയ്ബ ഭീകരന്‍ പിടിയില്‍ - ലഷ്‌കര്‍ ഇ തൊയ്ബ

കുല്ലൻ ഗന്ദര്‍ബാദിലുണ്ടായ ഏറ്റുമുട്ടലിൽ പൊലീസിന്‍റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടയാളാണ് ഇപ്പോൾ പൊലീസിന്‍റെ പിടിയിലായ നിസാർ ദാർ

LeT terrorist arrested  terrorist arrested in Srinagar  ലഷ്‌കര്‍ ഇ തൊയ്ബ ഭീകരന്‍ ലഷ്‌കര്‍ ഇ തൊയ്ബ ഭീകരന്‍ പിടിയില്‍  ലഷ്‌കര്‍ ഇ തൊയ്ബ  ജമ്മു കശ്‌മീര്‍
ജമ്മു കശ്‌മീരില്‍ ലഷ്‌കര്‍ ഇ തൊയ്ബ ഭീകരന്‍ പിടിയില്‍

By

Published : Jan 4, 2020, 10:56 AM IST

ശ്രീനഗര്‍: ജമ്മു കശ്‌മീരില്‍ ലഷ്‌കര്‍ ഇ തൊയ്ബ ഭീകരന്‍ അറസ്റ്റില്‍. വെള്ളിയാഴ്‌ച രാത്രിയോടെ ജമ്മു കശ്‌മീർ പൊലീസും സുരക്ഷാ സേനയും ചേര്‍ന്നാണ് നിസാർ ദാറിനെ പിടികൂടിയത്. കുല്ലൻ ഗന്ദര്‍ബാദിലുണ്ടായ ഏറ്റുമുട്ടലിൽ പൊലീസിന്‍റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടയാളാണ് ഇയാൾ. അന്നത്തെ ഏറ്റുമുട്ടലില്‍ ഒരു പാകിസ്ഥാൻ തീവ്രവാദി കൊല്ലപ്പെട്ടിരുന്നു. പിടിയിലായ നിസാർ ദാർ പല ഭീകര പ്രവര്‍ത്തനങ്ങളിലും പങ്കാളിയായിരുന്നെന്ന് ജമ്മു കശ്‌മീര്‍ പൊലീസ് ഉദ്യോഗസ്ഥൻ ഇംതിയാസ് ഹുസൈൻ അറിയിച്ചു.

ABOUT THE AUTHOR

...view details