ബാരാമുള്ളയില്‍ ലഷ്‌കര്‍-ഇ-ത്വയ്ബ ഭീകരന്‍ പിടിയില്‍ - ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരന്‍ പിടിയില്‍
ബാരാമുള്ളയിലെ സോപോറിൽ നിന്നാണ് ഭീകരനെ പൊലീസ് അറസ്റ്റ് ചെയ്‌തത്
ബാരാമുള്ളയില്‍ ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരന്‍ പിടിയില്‍
ശ്രീനഗര്‍: ജമ്മുകശ്‌മീരില്‍ ലഷ്‌കര്‍-ഇ-ത്വയ്ബ ഭീകരനെ പൊലീസ് പിടികൂടി. ബാരാമുള്ളജില്ലയിലെ സോപോറിൽ നിന്നാണ് ഭീകരനെ പൊലീസ് അറസ്റ്റ് ചെയ്‌തത്. പിടിയിലായ ഭീകരന്‍ ആരാണെന്നോ കൂടുതല്‍ വിവരങ്ങളോ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. ദിവസങ്ങൾക്ക് മുമ്പ് പാക് മോർട്ടർ ഷെൽ ബാരാമുള്ള പ്രദേശത്ത് നിന്ന് ഇന്ത്യൻ സൈന്യം കണ്ടെത്തി നിര്‍വീര്യമാക്കിയിരുന്നു. പാക് ഷെല്‍ ആക്രമണത്തില്‍ ചുരന്ദ ഗ്രാമത്തിലെ ഒരു വീട് തകര്‍ന്നിരുന്നു.