കർഷകവിരുദ്ധ ഓർഡിനൻസ്: പാർലമെന്‍റിന് മുന്നിൽ ഇടത് എംപിമാരുടെ പ്രതിഷേധം - കർഷകവിരുദ്ധ ഓർഡിനൻസ്
പാർലമെൻ്റ് മന്ദിരത്തിന് മുന്നിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിലാണ് പ്രതിഷേധം നടക്കുന്നത്.
![കർഷകവിരുദ്ധ ഓർഡിനൻസ്: പാർലമെന്‍റിന് മുന്നിൽ ഇടത് എംപിമാരുടെ പ്രതിഷേധം പ്രതിഷേധം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10:17:42:1600145262-left--mp-protest-1509newsroom-1600145237-142.jpg)
പ്രതിഷേധം
ന്യൂഡൽഹി: കർഷകവിരുദ്ധ ഓർഡിനൻസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുപക്ഷ എംപിമാരുടെ പ്രതിഷേധം. പാർലമെൻ്റ് മന്ദിരത്തിന് മുന്നിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിലാണ് പ്രതിഷേധം നടക്കുന്നത്.