ലഖ്‌നൗ: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉൾപ്പെടെയുള്ള ഇടതുപക്ഷ നേതാക്കൾ ഹത്രാസ് പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിച്ചു. സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ, സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബ്രിന്ദ കാരാട്ട്, സിപിഐ ദേശീയ സെക്രട്ടറി അമർജീത് കൗർ, സി.പി. ശർമ്മ എന്നിവരും കുടുംബാഗംങ്ങളെ സന്ദർശിക്കാൻ ഹത്രാസിലെത്തി.
ഇടതുപക്ഷ നേതാക്കൾ ഹത്രാസിലെത്തി - ഇടതുപക്ഷ നേതാക്കൾ ഹത്രാസിലെത്തി
സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ, സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബ്രിന്ദ കാരാട്ട്, സിപിഐ ദേശീയ സെക്രട്ടറി അമർജീത് കൗർ, സി.പി. ശർമ്മ എന്നിവരും കുടുംബാഗംങ്ങളെ സന്ദർശിക്കാൻ ഹത്രാസിലെത്തി.
![ഇടതുപക്ഷ നേതാക്കൾ ഹത്രാസിലെത്തി family of Hathras victim Hathras victim Dalit woman victim of Hathras Communist Party of India Sitaram Yechury Amarjeet Kaur CPI(M) CPI Hathras news ലഖ്‌നൗ: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെചുരി ഉൾപ്പെടെയുള്ള ഇടതുപക്ഷ നേതാക്കൾ ഹത്രാസ് പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിച്ചു. സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ, സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബ്രിന്ദ കാരാട്ട്, സിപിഐ ദേശീയ സെക്രട്ടറി അമർജീത് കൗർ, സി.പി. ശർമ്മ എന്നിവരും കുടുംബാഗംങ്ങളെ സന്ദർശിക്കാൻ ഹത്രാസിലെത്തി. ക്രൂരമായ അക്രമത്തോട് പൊരുതിയ ആ പെൺകുട്ടിയുടെ സംസ്കാരം അർദ്ധരാത്രിയിൽ കുടുംബത്തെ അറിയിക്കാതെ ചെയ്തുവെന്നത് അതിക്രൂരമാണെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. നഷ്ടത്തിൽ ഞങ്ങൾ പങ്ക് ചേരുന്നതായും അദ്ദേഹം അറിയിച്ചു. സംഭവത്തിൽ സ്വതന്ത്ര ജുഡീഷ്യൽ അന്വേഷണം വേണം. പ്രതികളെ തിരിച്ചറിഞ്ഞ് ശിക്ഷിക്കണം. ഇത് ഗൂഡാലോചനയോ ജാതിയമായ അക്രമമോ ആണെന്ന് പറയുന്ന പുതിയ വാദങ്ങളെല്ലാം പരിശോധിക്കണമെന്നും കോടതി വിഷയത്തിൽ നേരിട്ടിടപ്പെട്ട് നിരീക്ഷിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഹത്രാസ് പെൺകുട്ടി ഇടതുപക്ഷ നേതാക്കൾ ഹത്രാസി ഇടതുപക്ഷ നേതാക്കൾ ഹത്രാസിലെത്തി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9073407-44-9073407-1601990083035.jpg)
ഇടതുപക്ഷ നേതാക്കൾ
ഇടതുപക്ഷ നേതാക്കൾ ഹത്രാസിലെത്തി
ക്രൂരമായ അക്രമത്തോട് പൊരുതിയ ആ പെൺകുട്ടിയുടെ സംസ്കാരം അർദ്ധരാത്രിയിൽ കുടുംബത്തെ അറിയിക്കാതെ ചെയ്തുവെന്നത് അതിക്രൂരമാണെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. നഷ്ടത്തിൽ പങ്ക് ചേരുന്നതായും അദ്ദേഹം അറിയിച്ചു. സംഭവത്തിൽ സ്വതന്ത്ര ജുഡീഷ്യൽ അന്വേഷണം വേണം. പ്രതികളെ തിരിച്ചറിഞ്ഞ് ശിക്ഷിക്കണം. ഇത് ഗൂഡാലോചനയോ ജാതീയമായ അക്രമമോ ആണെന്ന് പറയുന്ന പുതിയ വാദങ്ങളെല്ലാം പരിശോധിക്കണമെന്നും കോടതി വിഷയത്തിൽ നേരിട്ടിടപെട്ട് നിരീക്ഷിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.