കേരളം

kerala

ETV Bharat / bharat

ആന്ധ്രാപ്രദേശിൽ പുള്ളിപ്പുലിയെ ചത്ത നിലയിൽ കണ്ടെത്തി - leaopard found dead

അനന്തപുരം ജില്ലയിലാണ് പുള്ളിപ്പുലിയുടെ മൂന്ന് ദിവസം പഴക്കമുള്ള ശരീരം നാട്ടുകാർ കണ്ടെത്തിയത്.

പുള്ളിപ്പുലി ചത്തു  അനന്തപുരം ആന്ധ്രാപ്രദേശ്  വനംവകുപ്പ്  forest department  leaopard found dead  Andhra Pradesh's Anantapuram district
ആന്ധ്രാപ്രദേശിൽ പുള്ളിപ്പുലിയെ ചത്ത നിലയിൽ കണ്ടെത്തി

By

Published : May 17, 2020, 10:22 PM IST

അമരാവതി: ആന്ധ്രാപ്രദേശിൽ പുള്ളിപ്പുലിയെ ചത്ത നിലയിൽ കണ്ടെത്തി. അനന്തപുരം ജില്ലയിലാണ് പുള്ളിപ്പുലിയുടെ മൂന്ന് ദിവസം പഴക്കമുള്ള ശരീരം നാട്ടുകാർ കണ്ടെത്തിയത്. ഉടൻ തന്നെ നാട്ടുകാർ വനംവകുപ്പിനെ വിവരമറിയിക്കുകയും, ഉദ്യോഗസ്ഥരെത്തി പുലിയുടെ ശരീരം പോസ്റ്റ്‌മോർട്ടത്തിനയക്കുകയും ചെയ്‌തു. പുലിയെ ആരും കൊന്നതല്ലെന്നും മരണകാരണം പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമെ വ്യക്തമാകുകയുള്ളൂവെന്നും വനം വകുപ്പ് ഉദ്യോഗസ്ഥൻ ജഗന്നാഥ സിംഗ് അറിയിച്ചു.

ABOUT THE AUTHOR

...view details