കേരളം

kerala

ETV Bharat / bharat

മഹാരാഷ്‌ട്രയിൽ പുള്ളിപ്പുലിയുടെ ആക്രമണം - പുള്ളിപ്പുലിയുടെ ആക്രമണം

നാസികിലെ ഇന്ദിര നഗറിലാണ് ആക്രമണം നടന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി

Maharashtra  leaopard attack  nashik leopard  മഹാരാഷ്‌ട്ര  പുള്ളിപ്പുലിയുടെ ആക്രമണം  നാസിക് പുള്ളിപ്പുലി
മഹാരാഷ്‌ട്രയിൽ പുള്ളിപ്പുലിയുടെ ആക്രമണം

By

Published : May 30, 2020, 4:07 PM IST

മുംബൈ: മഹാരാഷ്‌ട്രയിൽ പുള്ളിപ്പുലിയുടെ ആക്രമണം. ഒരാള്‍ക്ക് പരിക്കേറ്റു. നാസികിലെ ഇന്ദിര നഗറിലാണ് ആക്രമണം നടന്നത്. വിവരമറിഞ്ഞയുടൻ വനംവകുപ്പ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി. പുള്ളിപ്പുലിയുടെ കാൽപ്പാടുകൾ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. പുള്ളിപ്പുലി തിരിച്ച് കാട്ടിലേക്ക് പോയതാകാമെന്ന് സംശയിക്കുന്നതായും വനംവകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ABOUT THE AUTHOR

...view details