കേരളം

kerala

ETV Bharat / bharat

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അധ്യാപകൻ പീഡിപ്പിച്ചു - പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അധ്യാപകൻ പീഡിപ്പിച്ചു

മഹാരാഷ്ട്രയിലെ ലത്തൂർ ജില്ലയിലാണ് സംഭവം

sexual harassment case  minor  daughter  Latur news  മഹാരാഷ്ട്ര  ലത്തൂർ  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അധ്യാപകൻ പീഡിപ്പിച്ചു  പീഡനം
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അധ്യാപകൻ പീഡിപ്പിച്ചു

By

Published : Jun 9, 2020, 9:28 AM IST

മുംബൈ:മഹാരാഷ്ട്രയിലെ ലത്തൂരിൽ സ്കൂൾ അധ്യാപകൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഔസാ സ്കൂളിലെ പരമേശ്വർ പവാലെ എന്ന അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയും കുടുംബവും പവാലെയുടെ വീട്ടിൽ വാടകക്ക് താമസിച്ച് വരികയാണ്. കുട്ടിയുടെ അമ്മയുടെ പരാതിയിൽ വിവിധ വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ പൊലീസ് കേസെയുത്തു.

ABOUT THE AUTHOR

...view details