- ലൈഫ് മിഷന്‍ ക്രമക്കേട്; ശിവശങ്കര്‍ അഞ്ചാം പ്രതിയെന്ന് വിജിലന്‍സ്
- നടിയെ ആക്രമിച്ച കേസ്, വിചാരണകോടതിക്കെതിരെ സര്‍ക്കാര്‍, വിചാരണ സ്റ്റേ ചെയ്‌തു
- യുഡിഎഫ് യോഗം ഇന്ന്;തദ്ദേശ തെരഞ്ഞെടുപ്പ് സീറ്റ് വിഭജനം മുഖ്യ അജണ്ഡ
- ലൈഫ് പദ്ധതി ക്രമക്കേട്; സ്വപ്‌ന സുരേഷിനെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു
- ബിനീഷ് കോടിയേരിയുടെ ഇഡി കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും
- കുടുംബ വഴക്ക്; കോട്ടയത്ത് ഭർത്താവ് ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തി
- രാജ്യത്ത് 45,230 പേർക്ക് കൂടി കൊവിഡ്
- ധൻബാദിൽ കാർ ട്രക്കിലിടിച്ച് അഞ്ച് മരണം
- യുപിയിലെ ബാലകേന്ദ്രത്തിൽ മൂന്ന് ശിശുക്കൾ മരിച്ചു
- ആഗോളതലത്തിൽ കൊവിഡ് ബാധിതർ 4.68 കോടി കടന്നു
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - വാർത്തകൾ ഒറ്റ നോട്ടത്തിൽ
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍