കശ്‌മീർ: ഭീകരാക്രമണ മുന്നറിയിപ്പിനെ തുടർന്ന് രാജ്യത്ത് കനത്ത ജാഗ്രത തുടരുന്നതിനിടെ എട്ട് ലഷ്‌കർ ഇ തോയ്‌ബ ഭീകരർ സൈന്യത്തിന്‍റെ പിടിയില്‍. കശ്‌മീരിലെ സോപോറില്‍ നിന്നാണ് ഭീകരരെ പിടികൂടിയത്.
കശ്‌മീരില്‍ എട്ട് ലഷ്‌കർ ഇ തോയ്‌ബ ഭീകരർ പിടിയില്‍ - കശ്‌മീരില്‍ എട്ട് ലഷ്‌കർ ഇ തായ്‌ബ ഭീകരർ പിടിയില്‍
ഭീകരരെ പിടികൂടിയത് കശ്‌മീരിലെ സോപോറില്‍ നിന്ന്.
![കശ്‌മീരില്‍ എട്ട് ലഷ്‌കർ ഇ തോയ്‌ബ ഭീകരർ പിടിയില്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4390041-189-4390041-1568050620920.jpg)
കശ്‌മീരില്‍ എട്ട് ലഷ്‌കർ ഇ തായ്‌ബ ഭീകരർ പിടിയില്‍
നേരത്തെ ഗുജറാത്തിലെ സർ ക്രീക്കില്‍ ബോട്ടുകൾ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. തുടർന്ന് ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് കരസേന നല്‍കിയിരുന്നു. മുൻ കരുതല്‍ നടപടികൾ സ്വീകരിച്ചതായും ഏത് സാഹചര്യവും നേരിടാൻ സൈന്യം സജ്ജമാണെന്നും കരസേന ദക്ഷിണ കമാൻഡന്‍റ് മേധാവി ലഫ്. ജനറല്‍ എസ.കെ സെയ്‌നി അറിയിച്ചു.