മണിപ്പൂരിൽ വൻ മയക്കുമരുന്ന് ശേഖരം പിടികൂടി - പാർലോൺ
അസം റൈഫിൾസ് മൊൽതുക് പ്രദേശത്ത് നടത്തിയ തിരച്ചിലിലാണ് വൻ മയക്കുമരുന്ന് ശേഖരം പിടികൂടിയത്
മണിപ്പൂരിൽ വൻ മയക്കുമരുന്ന് ശേഖരം പിടികൂടി
ഇംഫാൽ: പാർലോൺ, ഖുന്തക് ഗ്രാമങ്ങൾക്കിടയിൽ ചാൻഡലിൽ വിന്യസിച്ച അസം റൈഫിൾസ് മൊൽതുക് പ്രദേശത്ത് നടത്തിയ തിരച്ചിലിൽ വൻ മയക്കുമരുന്ന് ശേഖരം പിടികൂടി. 670 ഗ്രാം ഹെറോയിൻ, 6.4 കോടി രൂപ വിലവരുന്ന 124000 ഗുളികകൾ എന്നിവയുൾപ്പെടെയുള്ള മയക്കുമരുന്ന് വസ്തുക്കൾ കണ്ടെടുത്തു.