കേരളം

kerala

ETV Bharat / bharat

ഭൂമി തര്‍ക്കം; ഹൈദരാബാദില്‍ ഒരാളെ ചുട്ടുകൊന്ന കേസില്‍ നാല് പേര്‍ പിടിയില്‍ - 4 arrested for allegedly setting ablaze man

സംഭവ സ്ഥലത്ത് നിന്നും പെട്രോള്‍ പാട്ടയും തീപെട്ടിയും കാറും മൊബൈല്‍ ഫോണുകളും പൊലീസ് കണ്ടെടുത്തു

ഹൈദരാബാദില്‍ ഒരാളെ ചുട്ടുകൊന്ന കേസില്‍ നാല് പേര്‍ പിടിയില്‍  ഭൂമി തര്‍ക്കം  land dispute: 4 arrested for allegedly setting ablaze man  land dispute  4 arrested for allegedly setting ablaze man  hyderabad latest news
ഹൈദരാബാദില്‍ ഒരാളെ ചുട്ടുകൊന്ന കേസില്‍ നാല് പേര്‍ പിടിയില്‍

By

Published : Dec 15, 2019, 11:04 AM IST

ഹൈദരാബാദ്: ഭൂമി തര്‍ക്കത്തെ തുര്‍ന്ന് ഒരാളെ ചുട്ടുകൊന്ന സംഭവത്തില്‍ നാല് പേര്‍ പൊലീസ് പിടിയില്‍. തുംകുന്ത മാധവ റെഡി, സമല മാധവ റെഡി, ജക്കുല സുന്ദര്‍ റെഡി, ഡാമി നരേഷ് സിങ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

കര്‍ണാടക സ്വദേശിയായ ശരണപ്പനെയാണ് സംഘം ചേര്‍ന്ന് തീ കൊളുത്തി കൊലപ്പെടുത്തിയത്. ഡിസംബര്‍ ആറിനാണ് കേസിനാസ്‌പതമായ സംഭവം. സംഭവ സ്ഥലത്ത് നിന്നും പെട്രോള്‍ പാട്ടയും തീപെട്ടിയും കാറും മൊബൈല്‍ ഫോണുകളും പൊലീസ് കണ്ടെടുത്തു. കേസ് അട്ടിമറിക്കാന്‍ പ്രതികള്‍ ശ്രമിച്ചിരുന്നെന്നും പൊലീസ് പറഞ്ഞു. 45-50 ശതമാനം പൊള്ളലോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശരണപ്പ ഡിസംബര്‍ 13 നാണ് മരിച്ചത്.

ABOUT THE AUTHOR

...view details