ലാലു പ്രസാദ് യാദവിനെ വാർഡിലേക്ക് മാറ്റി - ലാലു പ്രസാദ് യാദവ് ഹോത്‌വാർ സെൻട്രൽ ജയിലിൽ
കാലിത്തീറ്റ അഴിമതി കേസിൽ ശിക്ഷിക്കപ്പെട്ട ലാലു പ്രസാദ് യാദവിനെ ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്നാണ് രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലേക്ക് മാറ്റിയത്.
![ലാലു പ്രസാദ് യാദവിനെ വാർഡിലേക്ക് മാറ്റി Lalu Yadav shifted from RIMS director's bungalow to ward Lalu Yadav shifted from RIMS director's bungalow Lalu Yadav shifted RIMS director's bungalow ലാലു പ്രസാദ് യാദവിനെ റിംസിൽ നിന്ന് വാർഡിലേക്ക് മാറ്റി റിംസിൽ നിന്ന് വാർഡിലേക്ക് മാറ്റി കാലിത്തീറ്റ അഴിമതി കേസിൽ ശിക്ഷിക്കപ്പെട്ട ലാലു പ്രസാദ് യാദവ് ലാലു പ്രസാദ് യാദവ് ഹോത്‌വാർ സെൻട്രൽ ജയിലിൽ കാലിത്തീറ്റ അഴിമതി കേസ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9674396-842-9674396-1606391472174.jpg)
ലാലു പ്രസാദ് യാദവിനെ റിംസിൽ നിന്ന് വാർഡിലേക്ക് മാറ്റി
റാഞ്ചി: ആർജെഡി മേധാവി ലാലു പ്രസാദ് യാദവിനെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഡയറക്‌ടർ ബംഗ്ലാവിൽ നിന്ന് വാർഡിലേക്ക് മാറ്റി. കാലിത്തീറ്റ അഴിമതി കേസിൽ ശിക്ഷിക്കപ്പെട്ട ലാലു പ്രസാദ് യാദവ് ഹോത്‌വാർ സെൻട്രൽ ജയിലിലാണ് ഉണ്ടായിരുന്നത്. ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് പിന്നീട് റിംസിലേക്ക് മാറ്റുകയായിരുന്നു. കാലിത്തീറ്റ അഴിമതിക്കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുകയാണ് ലാലു പ്രസാദ് യാദവ്.