ലഡാക്കിൽ 64 പേർക്ക് കൂടി കൊവിഡ്
ലേ: ലഡാക്കിൽ 64 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 5,598 ആയി. അതേസമയം രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 80 പേർ കൂടി ആശുപത്രി വിട്ടതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 4615 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ ലഡാക്കിൽ കൊവിഡ് ബാധിച്ച് 66 പേർ മരിച്ചു.