കേരളം

kerala

By

Published : Dec 19, 2019, 12:02 PM IST

ETV Bharat / bharat

കർണാടക പ്രീമിയർ ലീഗ് വാതുവെപ്പ് കേസ്: ക്രൈം ബ്രാഞ്ച് റെയ്ഡ് നടത്തി

സെർച്ച് ഓപ്പറേഷൻ നടത്താൻ ക്രൈംബ്രാഞ്ച് നേരത്തെ കോടതിയിൽ നിന്ന് വാറണ്ട് എടുത്തിരുന്നു

KPL match fixing case: CCB raid on KSCA Secretary residence in Bangalore  കർണാടക പ്രീമിയർ ലീഗ് വാദ് വെപ്പ് കേസ്: ക്രൈം ബ്രാഞ്ച് റെയ്ഡ് നടത്തി
കർണാടക പ്രീമിയർ ലീഗ്

ബെംഗലൂരു: കർണാടക പ്രീമിയർ ലീഗ് വാതുവെയ്പ്പ് കേസുമായി ബന്ധപ്പെട്ട് കർണാടക സംസ്ഥാന ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയുടെ സിറ്റി ക്രൈം ബ്രാഞ്ച് റെയ്ഡ് നടത്തി. റെയ്ഡ് നടത്താൻ ക്രൈംബ്രാഞ്ച് നേരത്തെ കോടതിയിൽ നിന്ന് സെർച്ച് വാറണ്ട് എടുത്തിരുന്നു.

ഈ മാസം ആദ്യം ക്രൈംബ്രാഞ്ച് മാച്ച് ഫിക്സിംഗ് അഴിമതിയുമായി ബന്ധപ്പെട്ട് മുൻ ബെല്‌ഗവി ടീം കോച്ച് ഷിൻഡെയുടെ വസതിയിലും ക്രൈം ബ്രാഞ്ച് തിരച്ചിൽ നടത്തിയിരുന്നു.

ABOUT THE AUTHOR

...view details