ആന്ധ്രപ്രദേശിൽ 8,601 പേർക്ക് കൊവിഡ് - 8,601 പേർക്ക് കൊവിഡ്
സംസ്ഥാനത്ത് ആകെ മരണസംഖ്യ 3,368 ആയി.
ആന്ധ്രാപ്രദേശിൽ 8,601 പേർക്ക് കൊവിഡ്
അമരാവതി: ആന്ധ്രപ്രദേശിൽ പുതിയതായി 8,601 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 3,61,712 ആയി. സംസ്ഥാനത്ത് 2,68,828 പേർ കൊവിഡ് മുക്തരായി . നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 89,516 ആണ്. സംസ്ഥാനത്ത് ആകെ മരണസംഖ്യ 3,368 ആയി.