കേരളം

kerala

By

Published : Jan 31, 2020, 12:42 AM IST

ETV Bharat / bharat

ഷഹീന്‍ബാഗിലെ സ്ത്രീകളുടെ സമരം 23 ദിവസം പിന്നിട്ടു

വീട്ടമ്മമാർ മുതൽ പ്രൊഫഷണലുകൾ വരെയുള്ള സ്ത്രീകളാണ് ഇവിടെ സമരം ചെയ്യുന്നത്.

Kolkata's Shaheen Bagh  Park Circus Maidan  Anti-CAA protest  NRC  CAA  ഷഹീന്‍ബാഗ് സമരം  ഷഹീന്‍ബാഗിലെ സ്ത്രീകളുടെ സമരം 23 ദിവസം പിന്നിട്ടു  പാർക്ക് സർക്കസ് മൈതാന  പാർക്ക് സർക്കസ് മൈതാനം
ഷഹീന്‍ബാഗിലെ സ്ത്രീകളുടെ സമരം 23 ദിവസം പിന്നിട്ടു

കൊല്‍ക്കത്ത: പാർക്ക് സർക്കസ് മൈതാനത്ത് എൻ‌ആർ‌സി, സി‌എ‌എ എന്നിവയ്‌ക്കെതിരേ 'കൊൽക്കത്തയുടെ ഷഹീൻ ബാഗില്‍ നടക്കുന്ന സമരം 23ാം ദിവസത്തിലേക്ക്. വീട്ടമ്മമാർ മുതൽ പ്രൊഫഷണലുകൾ വരെയുള്ള സ്ത്രീകളാണ് ഇവിടെയുള്ളത്. പാര്‍ക്ക് സര്‍ക്കസിനെ കൂടാതെ ന്യൂമാര്‍ക്കറ്റിലും സ്ത്രീകള്‍ സമരം നടത്തുന്നണ്ട്.

ABOUT THE AUTHOR

...view details