ന്യൂഡല്‍ഹി: കാർഷിക ഉത്പന്നങ്ങളുടെ ചരക്കു നീക്കത്തിനായി കിസാൻ റെയില്‍ പദ്ധതി നടപ്പാക്കും. ഇതിനായി ഇന്ത്യൻ റെയില്‍വെയുമായി സഹകരിക്കും. പൊതു സ്വകാര്യ പങ്കാളിത്തതോടെയാവും പദ്ധതി നടപ്പാക്കുക. വടക്ക് കിഴക്കും സംസ്ഥാനങ്ങളിലും ആദിവാസി മേഖലയ്ക്കും ഇത് ഗുണം ചെയ്യും. കർഷകർക്കായി കിസാൻ ക്രെഡിറ്റ് കാർഡുകളും നല്‍കും. പ്രധാനമന്ത്രി കിസാൻ ഊർജ സുരക്ഷ ഏവം ഉഥാൻ മഹാഭിയാൻ പദ്ധതി വിപുലമാക്കും. കർഷകർക്ക് വായ്പ നല്‍കുന്നതിനായി 15 കോടി രൂപ വിലയിരുത്തുമെന്നും ധനമന്ത്രി.
കർഷകർക്ക് കിസാൻ റെയില്‍
പൊതു സ്വകാര്യ പങ്കാളിത്തതോടെയാവും പദ്ധതി നടപ്പാക്കുക. വടക്ക് കിഴക്കും സംസ്ഥാനങ്ങളിലും ആദിവാസി മേഖലയ്ക്കും ഇത് ഗുണം ചെയ്യും
ബജറ്റ് 2020; കർഷകർക്ക് കിസാൻ റെയില്‍
വ്യോമയാന മന്ത്രാലത്തിന് കൃഷി ഉഡാൻ പദ്ധതി. കാർഷിമേഖലയെ പുനരുജ്ജീവിപ്പിക്കാൻ വിവിധ പദ്ധതികൾ ഹോർട്ടികൾച്ചർ മേഖലയില്‍ ഒരു ഉത്പന്നം ഒരു ജില്ല എന്ന പദ്ധതി നടപ്പാക്കാനും തീരുമാനം.
Last Updated : Feb 1, 2020, 4:59 PM IST