ഐസ്വാൾ:അഡ്വ. പി.എസ് ശ്രീധരൻ പിള്ള മിസോറം ഗവർണറായി സത്യപ്രതിജ്ഞ ചെയ്തു. മിസോറാം തലസ്ഥനമായ ഐസ്വാളിലെ രാജ്ഭവനില്‍ രാവിലെ 11.30 ന് നടന്ന ചടങ്ങില്‍ ഗുവാഹത്തി ചീഫ് ജസ്റ്റിസ് അജയ് ലാംബ ശ്രീധരൻ പിള്ളക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
അഡ്വ. പി.എസ് ശ്രീധരൻ പിള്ള മിസോറം ഗവർണറായി സത്യപ്രതിജ്ഞ ചെയ്തു - latest malayalam varthakal
ഐസ്വാൾ രാജ്ഭവനിൽ ഗോഹട്ടി ഹൈക്കോടതി ചീഫ് ജസ്റ്റിസ് അജയ് ലാംബ സത്യവാചകം ചൊല്ലിക്കൊടുത്തു
![അഡ്വ. പി.എസ് ശ്രീധരൻ പിള്ള മിസോറം ഗവർണറായി സത്യപ്രതിജ്ഞ ചെയ്തു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4962486-thumbnail-3x2-sreedaran-pilla.jpg)
മിസോറാം ഗവർണറായി പി.എസ്. ശ്രീധരൻ പിള്ള ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
അഡ്വ. പി.എസ് ശ്രീധരൻ പിള്ള മിസോറം ഗവർണറായി സത്യപ്രതിജ്ഞ ചെയ്തു
മിസോറം ഗവര്‍ണര്‍ സ്ഥാനത്തെത്തുന്ന മൂന്നാമത്തെ മലയാളിയാണ് മുതിർന്ന ബിജെപി നേതാവുകൂടിയായ ശ്രീധരന്‍ പിള്ള. വക്കം പുരുഷോത്തമന്‍, കുമ്മനം രാജശേഖരന്‍ എന്നിവരാണ് ഇതിന് മുമ്പ് മിസോറാം ഗവര്‍ണറായ മലയാളികള്‍. മിസോറാമിന്‍റെ പതിനഞ്ചാമത് ഗവർണറായാണ് അഡ്വ. പി.എസ് ശ്രീധരൻ പിള്ള സത്യപ്രതിജ്ഞ ചെയ്തത്.
Last Updated : Nov 5, 2019, 3:26 PM IST