കഴിഞ്ഞ നാലര വർഷത്തിൽ സംസ്ഥാനത്ത് ഏറ്റെടുത്ത് വിവിധ വികസന പദ്ധതികളെ പറ്റി നര ലോക്കേഷ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളുമായുള്ള കൂടിക്കാഴ്ചയിൽ സംസാരിച്ചു. തിങ്കാളാഴ്ച നര ലോകേഷിന്‍റെ വസതിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച.
ആന്ധ്രാപ്രദേശ് മന്ത്രി നര ലോകേഷുമായി അരവിന്ദ് കേജരിവാൾ കൂടിക്കാഴ്ച നടത്തി - ചർച്ച
ആന്ധ്രാപ്രദേശ് ഐ.ടി മന്ത്രി നര ലോകേഷുമായി അദ്ദേഹത്തിന്‍റെ വസതിയിൽ വച്ചായിരുന്നു അരവിന്ദ് കേജരിവാളിന്‍റെ കൂടിക്കാഴ്ച.
ഫയൽ ചിത്രം
ആന്ധ്രാപ്രദേശ്- തെലങ്കാന വിഭജനത്തിനും ശേഷം സംസ്ഥാനത്ത് കൊണ്ടു വന്ന് പുതിയ പദ്ധതികളെ പറ്റിയും ഇരുവരും ചർച്ച നടത്തി. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായും അരവിന്ദ് കേജരിവാൾ കൂടിക്കാഴ്ച നടത്തും.