കേരളം

kerala

ETV Bharat / bharat

ഉദ്യോഗസ്ഥര്‍ തമ്മില്‍ സംഘര്‍ഷം; ഒരാള്‍ വേടിയേറ്റ് മരിച്ചു - വേടിയേറ്റ് മരിച്ചു

മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അശേക്‌ ശിക്കാരയാണ് മരിച്ചത്.

DSC soldier shot another soldier  Ordinance factory Katni  Digital Signature Certificate  Madhavanagar Police  accused soldier locked in room  DSC  Ordinance factory  ഉദ്യോഗസ്ഥര്‍ തമ്മില്‍ സംഘര്‍ഷം  വേടിയേറ്റ് മരിച്ചു  പ്രതിരോധ സുരക്ഷാ ഉദ്യോസ്ഥര്‍ തമ്മില്‍ സംഘര്‍ഷം
ഉദ്യോഗസ്ഥര്‍ തമ്മില്‍ സംഘര്‍ഷം; ഒരാള്‍ വേടിയേറ്റ് മരിച്ചു

By

Published : Oct 11, 2020, 4:00 PM IST

ഭോപ്പാല്‍: കത്‌നിയില്‍ പ്രതിരോധ ആയുധ നിര്‍മാണശാലയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അശേക്‌ ശിക്കാരയാണ് പരേഡിനിടെ സഹപ്രവര്‍ത്തകന്‍ ശങ്കര്‍ സിങ്ങിന്‍റെ വെടിയേറ്റ് മരിച്ചത്. അതേസമയം ശങ്കര്‍ സിങ്ങ് ആത്മഹത്യ ഭീഷണി മുഴക്കിയതിനെ തുടര്‍ന്ന് ഇയാളെ ഇതുവരെ പൊലീസ്‌ അറസ്റ്റ് ചെയ്‌തിട്ടില്ല. അശോക്‌ ശിക്കാരയുടെ മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചതായി എസ്‌പി സന്ദീപ് മിശ്ര അറിയിച്ചു.

ABOUT THE AUTHOR

...view details