കാശി വിശ്വനാഥ ക്ഷേത്രം കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് സവാൻ മേളക്കായി ഒരുങ്ങി - yogi
സാമൂഹിക അകലം പാലിക്കുന്നതിന്‍റെ ഭാഗമായി ക്ഷേത്രത്തിന് സമീപം റോഡരികിൽ ഒരു വലിയ സ്‌ക്രീനിൽ മഹാദേവന്‍റെ രൂപം ദർശനത്തിനായി പ്രദർശിപ്പിക്കും
കാശി വിശ്വനാഥ ക്ഷേത്രം കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് സവാൻ മേളക്കായി ഒരുങ്ങി
ലഖ്‌നൗ: വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രം കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് സവാൻ മേളക്കായി ഒരുങ്ങുന്നു. സാമൂഹിക അകലം പാലിക്കുന്നതിന്‍റെ ഭാഗമായി ക്ഷേത്രത്തിന് സമീപം റോഡരികിൽ ഒരു വലിയ സ്‌ക്രീനിൽ മഹാദേവന്‍റെ രൂപം ദർശനത്തിനായി പ്രദർശിപ്പിക്കും. ഇത് ഭക്തജനങ്ങൾക്കിടയിൽ സാമൂഹിക അകലം പാലിക്കാൻ സഹായിക്കുമെന്ന് കാശി വിശ്വനാഥ് ധാം ഡെപ്യൂട്ടി കളക്ടർ വിനോദ് കുമാർ പറഞ്ഞു.