കര്‍ണാടകയില്‍ ഒരാള്‍ക്ക് കൂടി കൊവിഡ് 19 - കൊവിഡ് 19
ഇതോടെ കര്‍ണാടകയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 125 ആയി.

കര്‍ണാടകയില്‍ ഒരാള്‍ക്ക് കൂടി കൊവിഡ് 19
ബെംഗളൂരു: കര്‍ണാടകയില്‍ ഒരാള്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ബഗല്‍കോട്ട് സ്വദേശിയായ 75 വയസുകാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കര്‍ണാടകയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 125 ആയി. ഇതില്‍ മൂന്ന് പേര്‍ മരിച്ചു. 11 പേര്‍ രോഗവിമുക്തരായതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.