കേരളം

kerala

ETV Bharat / bharat

കർണാടകയിൽ കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു - കർണാടക

1,839 കൊവിഡ് കേസുകളാണ് കർണാടകയിൽ ശനിയാഴ്‌ച റിപ്പോർട്ട് ചെയ്‌തത്

Karnataka COVID-19  COVID-19 cases  Coronavirus news  ബെംഗളൂരു  കർണാടക  കൊവിഡ്
കർണാടകയിൽ കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു

By

Published : Jul 5, 2020, 1:11 AM IST

Updated : Jul 5, 2020, 4:26 AM IST

ബെംഗളൂരു: കർണാടകയിൽ കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു. 1,839 കൊവിഡ് കേസുകളാണ് കർണാടകയിൽ ശനിയാഴ്‌ച റിപ്പോർട്ട് ചെയ്‌തത്. ഇതുവരെ ഉളളതിൽ ഏറ്റവും ഉയർന്ന ഏകദിന നിരക്കാണിത്. ബെംഗളൂരിൽ മാത്രം 1,172 കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 21,549 ആയി. സംസ്ഥാനത്ത് ഇതുവരെ 335 പേർ രോഗം ബാധിച്ച് മരണപ്പെട്ടു. ശനിയാഴ്‌ച മാത്രം 42 പേർ കൊവിഡ് ബാധിച്ച് മരണപ്പെട്ടു.

Last Updated : Jul 5, 2020, 4:26 AM IST

ABOUT THE AUTHOR

...view details