കേരളം

kerala

ETV Bharat / bharat

കർണാടകയിൽ 178 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - Karnataka

പുതിയതായി രോഗം സ്ഥിരീകരിച്ചവരിൽ കൂടുതൽ പേരും മഹാരാഷ്‌ട്രയിൽ നിന്നും മടങ്ങിയെത്തിയവരാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു

കർണാടക കൊവിഡ്  ബെംഗളുരു കൊവിഡ്  കർണാടക  Karnataka Covid new  Karnataka  bengaluru covid
കർണാടകയിൽ 178 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

By

Published : May 29, 2020, 5:02 PM IST

ബെംഗളുരു: കർണാടകയിൽ 178 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2711 ആയി ഉയർന്നു. പുതിയതായി രോഗം സ്ഥിരീകരിച്ചവരിൽ കൂടുതൽ പേരും മഹാരാഷ്‌ട്രയിൽ നിന്നും മടങ്ങിയെത്തിയവരാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. 35 പേർ കൂടി രോഗമുക്തി നേടിയപ്പോൾ 1793 പേർ ചികിത്സയിൽ തുടരുന്നു. പുതിയ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല.

ABOUT THE AUTHOR

...view details